Dulquer Salmaan Hugged A Fan At Dubai | FilmiBeat Malayalam

2020-02-08 3,191

Dulquer Salmaan Hugged A Fan At Dubai
ഇഷ്ട താരത്തിനെ മുന്നില്‍ കണ്ട് പൊട്ടി ക്കരഞ്ഞ് ആരാധിക. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് തീയറ്ററില്‍ നിറഞ്ഞോടുകയാണ്.